
സുപ്രീംകോടതിയിൽ കോർട്ട് മാസ്റ്റർ (ഷോർട്ട്ഹാൻഡ്) കേഡറിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 ഒഴിവുണ്ട്. ശമ്പളം: 67700 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, മിനിറ്റിൽ 120 ഇംഗ്ലീഷ് വാക്ക്…
add comment
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ഗാർഡ്‌നിങ് സൂപ്പർവൈസറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: മെട്രിക്കുലേഷൻ/അതിന് മുകളിലുള്ള യോഗ്യത, ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ് കവിയരുത്. അപേക്ഷ: വെബ്സൈറ്റ് വഴി…
add comment
ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് (മോട്ടോർ ട്രാൻസ്പോർട്ട്) തസ്തികയിലേക്കു ള്ള തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷ ണിച്ചു. 455 ഒഴിവുണ്ട്. രാജ്യത്തെ 37 സബ്സിഡിയറി ബ്യൂറോകൾ ക്കുകീഴിലാണ് ഇത്രയും…
add comment
ഇന്ത്യൻ റെയിൽവേക്ക് കീഴിൽ മൂവായിരത്തിലധികം ഒഴിവുകളിലേക്ക് നടക്കുന്ന അപ്രന്ററീസ് റിക്രൂട്ട്മെന്റ്റിന് ഇനി രണ്ടുദിവസം കൂടി അപേക്ഷിക്കാനാവും. ആർആർസി (റെയിൽവേ റിക്രൂട്ട്മെന്റ് സെൽ) നേരിട്ട് നടത്തുന്ന റിക്രൂട്ട്മെൻ്റാണിത്. പത്താം…
add comment
നാഷണൽ എംപ്ലോയ്മെൻ്റ് സർവീസ് (കേരളം) വകുപ്പ് എറണാകുളം മേഖലാ “നിയുക്തി 2025 ” മെഗാ തൊഴിൽ മേള സെപ്റ്റംബർ 13 ന് രാവിലെ 9 മുതൽ കളമശ്ശേരി…
add comment
തിരുഃ ആർമി റിക്രൂട്ട്മെൻറ് റാലി സെപ്റ്റംബർ 10 മുതൽ 16 വരെ ഇടുക്കി നെടുങ്കണ്ടം ഹൈ ആൾട്ടിറ്റിയൂഡ് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
add comment
ഗുരുവായൂർ ദേവസ്വത്തിലെ വാച്ച്‌മാൻ തസ്തികയിൽ നിലവിലുള്ള 38 ഒഴിവുകളിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് നിശ്ചിതയോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു വിശദമായ വിവരങ്ങൾ വിദ്യാഭ്യാസ യോഗ്യത :…
add comment
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II തസ്തികയിൽ നിലവിലുള്ള 113 ഒഴിവിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് നിശ്ചിതയോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും…
add comment
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ/ഓഫീസ് അറ്റൻ്റൻ്റ് തസ്തികയിൽ നിലവിലുള്ള 14 ഒഴിവിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് നിശ്ചിതയോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു വിശദമായ വിവരങ്ങൾ വിദ്യാഭ്യാസ…
add comment
FACT: 84 അപ്രന്റിസ് ഉദ്യോഗമണ്ഡൽ ഫെർട്ടിലൈസേ ഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻ കൂർ ലിമിറ്റഡിൽ (FACT) ഗ്രാജു വേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസുകളെ നിയമിക്കുന്നു. പരിശീലന കാലാവധി…
add comment